Chemistry terms in Malayalam
The list of Malayalam translations of chemistry terms, sorted alphabetically according to each term's English name.
A
- acid • അമ്ലം
- analytical chemistry • വിശ്ലേഷകരസതന്ത്രം
- atom • അണു
B
- base • ക്ഷാരം
C
- chemical bond • രാസബന്ധനം
- chemical compound • സംയുക്തം
- chemical element • മൂലകം
- chemical equation • രാസസമവാക്യം
- chemistry • രസതന്ത്രം
- concentration • ഗാഢത
- covalent bond • സഹസംയോജകബന്ധനം
E
- electronegativity • വിദ്യുത് ഋണത
- enthalpy • എൻതാൽപ്പി
- entropy • എൻട്രോപ്പി
- enzyme • രാസാഗ്നി
F
- functional group • ഫങ്ഷണൽ ഗ്രൂപ്പ്
G
- Gibbs free energy • ഗിബ്സ് ഫ്രീ എനർജി
H
- hydrogen bond • ഹൈഡ്രജൻ ബന്ധനം
I
- inorganic chemistry • ഇനോർഗാനിക് രസതന്ത്രം
- isomer • ഐസോമെർ
M
- mixture • മിശ്രിതം
- molecule • തന്മാത്ര
O
- organic chemistry • ഓർഗാനിക് രസതന്ത്രം
P
- periodic table • ആവർത്തനപ്പട്ടിക
- pH • പി.എച്ച്. മൂല്യം
- polymer • പോളിമർ
S
- salt • ലവണം
- solution • ലായനി
- solvent • ലായകം