Ecology terms in Malayalam
The list of Malayalam translations of ecology terms, sorted alphabetically according to each term's English name.
B
- biodiversity • ജൈവവൈവിധ്യം
- biogeography • ജൈവഭൂമിശാസ്ത്രം
C
- carbon cycle • കാർബൺ ചക്രം
- carnivore • മാംസഭുക്ക്
- commensalism • സഹഭോജിത
E
- ecological footprint • പാരിസ്ഥിതിക പാദമുദ്ര
- ecology • പരിതഃസ്ഥിതിക ശാസ്ത്രം
- ecosystem • ആവാസവ്യവസ്ഥ
H
- habitat • വാസസ്ഥലം
- herbivore • സസ്യഭുക്ക്
I
- invasive species • ജൈവാധിനിവേശം
K
- keystone species • കീസ്റ്റോൺ സ്പീഷിസ്
M
- mutualism • സഹോപകാരിത
N
- nitrogen cycle • നൈട്രജൻ ചക്രം
O
- omnivore • മിശ്രഭുക്ക്
P
- parasitism • പരാദജീവനം
S
- symbiosis • സഹജീവനം
W
- water cycle • ജലചംക്രമണം