Mineralogy terms in Malayalam
The list of Malayalam translations of mineralogy terms, sorted alphabetically according to each term's English name.
A
- apatite • അപറ്റൈറ്റ്
C
- calcite • കാൽസൈറ്റ്
- crystal • പരൽ
D
- diamond • വജ്രം
H
- hematite • ഹേമറ്റൈറ്റ്
M
- magnetite • മാഗ്നറ്റൈറ്റ്
- mica • അഭ്രം
- mineral • ധാതു
- mineralogy • ധാതുവിജ്ഞാനീയം
- Mohs scale of mineral hardness • മോസ് ധാതുകാഠിന്യമാനകം
O
- olivine • ഒലിവിൻ
Q
- quartz • ക്വാർട്ട്സ്
T
- topaz • ടോപാസ്
- tourmalines • ടൂർമലിൻ