Number theory terms in Malayalam
The list of Malayalam translations of number theory terms, sorted alphabetically according to each term's English name.
A
- algebraic number theory • ബീജീയ സംഖ്യാ ഗണിതം
- amicable numbers • സുഹൃത് സംഖ്യകൾ
- arithmetic progression • സമാന്തരശ്രേണി
C
- Catalan number • കാറ്റലാൻ സംഖ്യ
- composite number • ഭാജ്യ സംഖ്യകൾ
D
- Diophantine equation • ഡയൊഫന്റൈൻ സമവാക്യം
E
- Euler's totient function • ഓയ്ലറുടെ ടോഷ്യന്റ് ഫലനം
F
- Fermat's Last Theorem • ഫെർമയുടെ അവസാന സിദ്ധാന്തം
- Fermat's little theorem • ഫെർമയുടെ ചെറിയ നിയമം
- fundamental theorem of arithmetic • അങ്കഗണിതത്തിലെ അടിസ്ഥാന സിദ്ധാന്തം
G
- Goldbach's conjecture • ഗോൾഡ് ബാഹ് സിദ്ധാന്തം
- greatest common divisor • ഉത്തമ സാധാരണ ഘടകം
I
- irrational number • അഭിന്നകസംഖ്യ
L
- least common multiple • ലഘുതമ സാധാരണ ഗുണിതം
M
- Mersenne prime • മെഴ്സെൻ അഭാജ്യസംഖ്യ
- modular arithmetic • മോഡ്യുലർ അങ്കഗണിതം
N
- number theory • സംഖ്യാസിദ്ധാന്തം
P
- prime number • അഭാജ്യസംഖ്യ
R
- RSA cryptosystem • ആർ.എസ്.എ. അൽഗൊരിതം
T
- transcendental number • അതീതസംഖ്യ
Recommended for you
Product
Ea.
2026 Wall Calendar, Malayalam-Labeled, Monday-Start Layout, Wire-Bound, 11.7 x 8.3 in (29.7 x 21.0 cm)
Periodic Table Chart, 32-Column Layout, Malayalam-Labeled, 33.1 x 23.4 in (84.1 x 59.4 cm, Poster / Wall Chart)
Days of the Week Poster, Malayalam/English-Labeled
Months of the Year Poster, Malayalam/English-Labeled
Solar System Poster, Malayalam-Labeled