Psychology terms in Malayalam
The list of Malayalam translations of psychology terms, sorted alphabetically according to each term's English name.
A
- abnormal psychology • അപസാമാന്യ മനഃശാസ്ത്രം
- anxiety • ഉത്കണ്ഠ
- attention • ശ്രദ്ധ
B
- behaviorism • ബിഹേവിയറിസം
C
- cognitive behavioral therapy • അവബോധ പെരുമാറ്റ ചികിത്സ
D
- developmental psychology • വികാസമനഃശാസ്ത്രം
E
- emotion • മനോവികാരം
- empathy • സഹാനുഭൂതി
I
- intelligence • ബുദ്ധി
M
- memory • ഓർമ്മ
N
- neuropsychology • നാഡീമനഃശാസ്ത്രം
P
- personality • personality
- personality psychology • വ്യക്തിത്വം
- psychoanalysis • മാനസികാപഗ്രഥനം
- psychology • മനഃശാസ്ത്രം