Leskoff Linguistics
SKU # / Keyword

Optics terms in Malayalam

The list of Malayalam translations of optics terms, sorted alphabetically according to each term's English name.

A

  • aperture • അപ്പെർച്വർ

C

  • chromatic aberration • വർണ്ണവിപഥനം

D

  • depth of field • ദൃശ്യത്തിന്റെ ആഴം
  • diffraction • വിഭംഗനം

E

  • electromagnetic spectrum • വിദ്യുത്കാന്തിക വർണ്ണരാജി

F

  • focal length • ഫോക്കസ് ദൂരം
  • frequency • ആവൃത്തി

G

  • gamma ray • ഗാമാ കിരണം

H

  • holography • ഹോളോഗ്രഫി

I

  • infrared radiation • ഇൻഫ്രാറെഡ് തരംഗം
  • interference • വ്യതികരണം

L

  • laser • ലേസർ
  • lens • ലെൻസ്
  • light • പ്രകാശം

M

  • microscope • സൂക്ഷ്മദർശിനി
  • mirror • കണ്ണാടി

O

  • optical dispersion • പ്രകാശപ്രകീർണ്ണനം
  • optical fiber • ഒപ്റ്റിക്കൽ ഫൈബർ
  • optics • പ്രകാശശാസ്ത്രം

P

  • photon • ഫോട്ടോൺ
  • prism • പ്രിസം

R

  • reflection • പ്രതിഫലനം
  • refraction • അപവർത്തനം
  • refractive index • അപവർത്തനാങ്കം

S

  • spherical aberration • ഗോളീയ വിപഥനം

T

  • telescope • ദൂരദർശിനി
  • Total internal reflection • പൂർണ്ണ ആന്തരിക പ്രതിഫലനം

U

  • ultraviolet radiation • അൾട്രാവയലറ്റ് തരംഗം

W

  • wave • തരംഗം
  • wavelength • തരംഗദൈർഘ്യം

X

  • X-ray • എക്സ് കിരണം

Optics terms in Malayalam

Optics terms in Malayalam
EnglishMalayalam
apertureഅപ്പെർച്വർ
chromatic aberrationവർണ്ണവിപഥനം
depth of fieldദൃശ്യത്തിന്റെ ആഴം
diffractionവിഭംഗനം
electromagnetic spectrumവിദ്യുത്കാന്തിക വർണ്ണരാജി
focal lengthഫോക്കസ് ദൂരം
frequencyആവൃത്തി
gamma rayഗാമാ കിരണം
holographyഹോളോഗ്രഫി
infrared radiationഇൻഫ്രാറെഡ് തരംഗം
interferenceവ്യതികരണം
laserലേസർ
lensലെൻസ്
lightപ്രകാശം
microscopeസൂക്ഷ്മദർശിനി
mirrorകണ്ണാടി
optical dispersionപ്രകാശപ്രകീർണ്ണനം
optical fiberഒപ്റ്റിക്കൽ ഫൈബർ
opticsപ്രകാശശാസ്ത്രം
photonഫോട്ടോൺ
prismപ്രിസം
reflectionപ്രതിഫലനം
refractionഅപവർത്തനം
refractive indexഅപവർത്തനാങ്കം
spherical aberrationഗോളീയ വിപഥനം
telescopeദൂരദർശിനി
Total internal reflectionപൂർണ്ണ ആന്തരിക പ്രതിഫലനം
ultraviolet radiationഅൾട്രാവയലറ്റ് തരംഗം
waveതരംഗം
wavelengthതരംഗദൈർഘ്യം
X-rayഎക്സ് കിരണം